Sunday, April 19, 2015

Knowledge



മിഴിനീര്‍

മിഴിനീരില്‍ വേദനസംഹാരിയായ എന്‍ഡോള്‍ഫിന്‍, പ്രൊലാക്ടിന്‍ എന്നിവയുണ്ട്. ശ്വസിക്കുമ്പോള്‍ ഗന്ധം തലച്ചോറിലെത്തിക്കുന്ന ഞരമ്പുകളില്‍ എന്‍ഡോള്‍ഫിന്‍ കലര്‍ന്ന് തലച്ചോറിലെത്തുമ്പോള്‍ കോപവും സങ്കടവും അടങ്ങും. 

ടൈപ്പ് റൈറ്റര്‍  -- അംഗുലി മര്‍ദ്ദിത മുദ്രിത നിയന്ത്രണ യന്ത്രം

ആഫ്രിക്കന്‍ ഡയ്സി (ജര്‍ബറ) --- മഞ്ഞപ്പൂക്കള്‍ പിടിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ചെടി

Plassibo effect
ഉത്തേജനത്തിന് മരുന്ന് വാങ്ങിക്കഴിക്കുന്ന മാനസ്സികാവസ്ഥ. ടെസ്റ്റാസ്റററോണിന്‍റെ അളവിലെ കുറവും പിറ്റ്യൂറ്ററി ഹോര്‍മോണ്‍ പ്രൊലാക്ടിന്‍റെ കൂടിയ അളവും ലൈംഗികശേഷി കുറയ്ക്കും. ചതുര്‍ജാത രസായനം, നരസിംഹ രസായനം , നായ്ക്കുരണ പരിപ്പ്, കാട്ടുകാച്ചില്‍,നിലപ്പനക്കിഴങ്ങ്, സ്വര്‍ണ്ണഭസ്മം, അഭ്ര ഭസ്മം എന്നിവ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഗുണകരം.

 17-18 നൂറ്റാണ്ടുകളിലെ ഇന്ത്യാ-ഫ്രഞ്ച് വിനിമയവും മാപ്പുകളുംപ്രധാനി- ജന്‍റില്‍(Gentil)- ബംഗാള്‍ നവാബിന്‍റെയും മുഗള്‍ വസീറുകളുടെയും ഒപ്പം ജോലിചെയ്തു. 18-ാം നൂറ്റാണ്ടില്‍ മുഗള്‍ ഭരണം നശിച്ചു. തുടര്‍ന്ന് രാജസ്ഥാന്‍ രാജാക്കന്മാര്‍,അവഥിലെ നവാബുമാര്‍,ഹൈദരാബാദ് നിസാം, ആര്‍ക്കോട്ട് നവാബ്സ് , പൂന പെഷ്വാര്‍,മൈസൂര്‍ സുല്‍ത്താന്‍മാര്‍,തിരുച്ചിറപ്പള്ളി രാജാക്കന്മാര്‍,തഞ്ചാവൂര്‍, തിരുവിതാംകൂര്‍ രാജാക്കന്മാര്‍ എന്നിവരുടെ ഭരണം. 18ാം നൂറ്റാണ്ടിലെ വിനിമയത്തില്‍ തുണിയും ട്രേയ്ഡും വഴി ഭാരതത്തിന് 4000 ടണ്‍ സ്വര്‍ണ്ണവും വെള്ളിയും കിട്ടി. ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ മറാത്തികളെയും ഹൈദരാലിയേയും സഹായിക്കാനാണ് മാപ്പുകള്‍ ഉണ്ടാക്കിയത്. 1704-ല്‍ ഫ്രഞ്ച് ജസ്യൂട്ടുകള്‍ ദക്ഷിണേന്ത്യന്‍ മാപ്പുണ്ടാക്കി. ഗോണിയോ മീറ്റര്‍, അലിസേദ്, ലെന്‍സുള്ള അലിസേദ്, സര്‍ക്കം ഫെറന്‍റ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് മാപ്പുണ്ടാക്കി. മുഗളകാലത്ത് സൂററ്റ് Door  to the House of God എന്നറിയപ്പെട്ടിരുന്നു. മലബാറിലെ ഫ്രഞ്ച് സെറ്റില്‍മെന്‍റാണ് മാഹി.
 
About salary1910-ല്‍ അധ്യാപക ശമ്പളം 28-30 രൂപയായിരുന്നു

തണ്ടപ്പുലയര്‍-- തണ്ടപ്പുല്ലുകൊണ്ട് നഗ്നത മറച്ചിരുന്നവര്‍

ആലപ്പുഴ റോഡ്---
1927-28 കാലത്ത് റീജന്‍റ് മഹാറാണിയുടെ നിര്‍ദ്ദേശാനുസരണം ദിവാന്‍ വാട്സാണ് ആലപ്പുഴ ചേര്‍ത്തല റോഡും ചേര്‍ത്തല-അരൂര്‍ റോഡും നിര്‍മ്മിച്ചത്.
Humayun  Tomb--- UNESO  approved  World Heritage Monument 

LSD --- Lysergic  Acid Di Ethyl Amide ---
 ഒരു മയക്കുമരുന്നാണ്ഇത് കഴിക്കുന്ന പൂച്ച എലിയെ കണ്ട് പേടിച്ചോടും

 ശ്വാസരോഗംപച്ചമഞ്ഞള്‍ ഉണക്കിപ്പൊടിച്ച് തേന്‍ചേര്‍ത്ത് രാവിലെയും രാത്രിയും കഴിച്ചാല്‍ ശ്വാസരോഗത്തിന് ശമനമുണ്ടാകും

കോബാള്‍ട്ട് -60
ഈ റേഡിയോ ഐസോട്ടോപ്പില്‍ നിന്നും കിട്ടുന്ന ഗാമാ രശ്മി ഉപയോഗിച്ച് അനേകം ഭക്ഷ്യധാന്യങ്ങളിലെയും പഴങ്ങളിലെയും രോഗാണുക്കളെ നശിപ്പിക്കാം. മാങ്ങപഴുക്കുന്നത് അനേകമാസത്തേക്ക് നീട്ടി വയ്ക്കാം. ഇതിന് കോബാള്‍ട്ട് 60 യന്ത്രം മതി. ഒരു കിലോ ഉള്ളിക്ക് 50 പൈസ അധികചിലവ് വരും.

 ഏറ്റവും വൃത്തിയുള്ള ഇല--- താമരയില

ടെഫ്ളോണ്‍-- നോണ്‍ സ്റ്റിക്ക് പാത്രത്തില്‍ ഉപയോഗിക്കുന്നത്

ലോട്ടസാന്‍-- അഴുക്കു പിടിക്കാത്ത പെയിന്‍റ്



 

No comments:

Post a Comment