മിഴിനീര്
മിഴിനീരില്‍
വേദനസംഹാരിയായ എന്‍ഡോള്‍ഫിന്‍, പ്രൊലാക്ടിന്‍ എന്നിവയുണ്ട്. ശ്വസിക്കുമ്പോള്‍
ഗന്ധം തലച്ചോറിലെത്തിക്കുന്ന ഞരമ്പുകളില്‍ എന്‍ഡോള്‍ഫിന്‍ കലര്‍ന്ന് തലച്ചോറിലെത്തുമ്പോള്‍
കോപവും സങ്കടവും അടങ്ങും.
ടൈപ്പ്
റൈറ്റര്‍ -- അംഗുലി മര്‍ദ്ദിത മുദ്രിത നിയന്ത്രണ യന്ത്രം
ആഫ്രിക്കന്‍
ഡയ്സി (ജര്‍ബറ) --- മഞ്ഞപ്പൂക്കള്‍
പിടിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ചെടി
Plassibo effect –
ഉത്തേജനത്തിന് മരുന്ന്
വാങ്ങിക്കഴിക്കുന്ന മാനസ്സികാവസ്ഥ. ടെസ്റ്റാസ്റററോണിന്റെ അളവിലെ കുറവും പിറ്റ്യൂറ്ററി
ഹോര്‍മോണ്‍ പ്രൊലാക്ടിന്റെ കൂടിയ അളവും ലൈംഗികശേഷി കുറയ്ക്കും. ചതുര്ജാത രസായനം,
നരസിംഹ രസായനം , നായ്ക്കുരണ പരിപ്പ്, കാട്ടുകാച്ചില്‍,നിലപ്പനക്കിഴങ്ങ്, സ്വര്‍ണ്ണഭസ്മം,
അഭ്ര ഭസ്മം എന്നിവ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഗുണകരം.
About salary—1910-ല്‍ അധ്യാപക ശമ്പളം 28-30
രൂപയായിരുന്നു
തണ്ടപ്പുലയര്‍-- തണ്ടപ്പുല്ലുകൊണ്ട് നഗ്നത മറച്ചിരുന്നവര്‍
ആലപ്പുഴ
റോഡ്---
1927-28 കാലത്ത് റീജന്റ്
മഹാറാണിയുടെ നിര്‍ദ്ദേശാനുസരണം ദിവാന് വാട്സാണ് ആലപ്പുഴ –ചേര്‍ത്തല റോഡും ചേര്‍ത്തല-അരൂര്‍ റോഡും നിര്‍മ്മിച്ചത്.
Humayun Tomb---
UNESO approved World Heritage Monument
LSD --- Lysergic Acid Di Ethyl Amide ---
ഒരു മയക്കുമരുന്നാണ്—ഇത് കഴിക്കുന്ന പൂച്ച എലിയെ കണ്ട് പേടിച്ചോടും
കോബാള്‍ട്ട്
-60—
ഈ റേഡിയോ
ഐസോട്ടോപ്പില് നിന്നും കിട്ടുന്ന ഗാമാ രശ്മി ഉപയോഗിച്ച് അനേകം
ഭക്ഷ്യധാന്യങ്ങളിലെയും പഴങ്ങളിലെയും രോഗാണുക്കളെ നശിപ്പിക്കാം. മാങ്ങപഴുക്കുന്നത്
അനേകമാസത്തേക്ക് നീട്ടി വയ്ക്കാം. ഇതിന് കോബാള്‍ട്ട് 60 യന്ത്രം മതി. ഒരു കിലോ
ഉള്ളിക്ക് 50 പൈസ അധികചിലവ് വരും.
ടെഫ്ളോണ്‍--
നോണ്‍ സ്റ്റിക്ക് പാത്രത്തില്‍ ഉപയോഗിക്കുന്നത്
ലോട്ടസാന്--
അഴുക്കു പിടിക്കാത്ത പെയിന്റ്